വിഷു-റമദാന്‍-ഈസ്റ്റര്‍ ചന്ത ആരംഭിച്ചു

എടക്കര: വിഷു-റമദാന്‍-ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്‍ മുഖേന എടക്കര ഈസ്റ്റ് ഏറനാട് ബാങ്ക് കലാസാഗറില്‍ സഹകരണ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സത്താര്‍ മാഞ്ചേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. മനോജ് കുമാര്‍, ഡയറക്ടര്‍മാരായ വി.വി. പ്രസാദ്, ബാപ്പുട്ടി മണക്കാട്, കമ്പന്‍ കുഞ്ഞാന്‍, കനക ഗിരീഷ്, മുന്‍ ബാങ്ക് പ്രസിഡന്റ് സി.പി. കുഞ്ഞാപ്പ, എ. അബ്ദുല്ല, നാസര്‍ കാങ്കട, കെ.പി. ലുഖ്മാന്‍, അലി ഹസ്‌ക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.