എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കര്‍മസേന റിവ്യൂ മീറ്റിങ്ങും അംഗങ്ങള്‍ക്കുള്ള യൂനിഫോം വിതരണവും പ്രസിഡന്റ് പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വിഷു, ഈസ്റ്റര്‍, റമദാന്‍ പ്രമാണിച്ച് ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. സഫിയ, സ്ഥിരംസമിതി അധ്യക്ഷന്മാരായ അനീഷ് കാറ്റാടി, ജസ്മല്‍ പുതിയറ, സെലീന റഷീദ്, അംഗങ്ങളായ റംല ഫിറോസ്, ജിനി വര്‍ഗീസ്, സി.കെ. ബാപ്പുട്ടി, ഹരിദാസ്, ഡെയ്‌സി, അസി. സെക്രട്ടറി സുജ, വി.ഇ.ഒ ഇജാസ്, റംലത്ത് കുന്നുമ്മല്‍, ഉഷ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.