കരുവാരകുണ്ട്: ജനതാദൾ (സെക്യുലർ) കരുവാരകുണ്ട് മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ നടത്തി. കിഴക്കെത്തലയിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സമിതി അംഗം പ്രഫ. അബ്രഹാം മാത്യു സന്ദേശം നൽകി. ഒ.പി. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, കെ.കെ. ജയിംസ്, മാനുവൽ കുട്ടി മണിമല, ഹംസ സുബ്ഹാൻ, വയലിൽ ജോയ്, വി. ശബീറലി, ഇ. ലിനീഷ്, സെലി വർഗീസ്, പി. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.