പരപ്പനങ്ങാടി: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് . എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ പരപ്പനങ്ങാടി താനൂർ റോഡിലെ ഓഫിസുമായി നേരിട്ടോ 0494 2411135, 80869 50706 നമ്പറുകളിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.