ALERT തിരൂരങ്ങാടി: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ നയങ്ങള്‍ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് നില്‍പ് സമരം നടത്തി. കുണ്ടൂര്‍ അത്താണിക്കലില്‍ തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ. റസാഖ് ഉദ്ഘാടനം ചെയ്തു. കെ.കെ. റഹീം അധ്യക്ഷത വഹിച്ചു. യു. ഷാഫി, അന്‍സാര്‍ കാവുങ്ങല്‍, അബ്ബാസ് പനയത്തില്‍, ശിഹാബ് കോഴിശ്ശേരി, സലാഹുദ്ദീന്‍ തേറാമ്പില്‍, സി.പി. ഷാക്കിര്‍ എന്നിവർ സംസാരിച്ചു. mt nilppu samaram ഇന്ധനവില വർധനവിനെതിരെ നന്നമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ നടത്തിയ നിൽപ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.