ഇഫ്താർ സംഗമം

വേങ്ങര: കണ്ണമംഗലം ചെറേക്കാട് നവദർശന ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബിന് കീഴിൽ നടന്ന സാഹോദര്യ ശ്രദ്ധേയമായി. പ്രസിഡന്റ് പി. ഫൈസൽ, സെക്രട്ടറി സുകേശ്, പി. റഫീഖ്, അബ്ബാസ്, ശ്രീജിത്ത്, നജീബ്, കുട്ടൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.