വ്യാപാരി സംഗമം

വളാഞ്ചേരി: എസ്.വൈ.എസ് മലപ്പുറം ജില്ല വെസ്റ്റ് കമ്മിറ്റി വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു. സീതി കോയ തങ്ങൾ പൊന്നാനി അധ്യക്ഷത വഹിച്ചു. ഡോ. ഉമറുൽ ഫാറൂഖ് കോട്ടുമല, പി.എസ്.കെ. ദാരിമി എടയൂർ, മുനീർ പാഴൂർ, എ. മുഹമ്മദ്‌ അലി, ഫഖ്റുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. MP VNCY 2 Mohd Basheer.jpg എസ്.വൈ.എസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.