വെളിയങ്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് വിമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന റമദാൻ പ്രഭാഷണത്തിന് വെളിയങ്കോട് ബീവിപ്പടി അൽതമാം കൺവെൻഷൻ സെന്‍ററിൽ തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എ.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. ഷഹീർ അൻവരി, കെ. സെയ്ത് ഹാജി, ടി.എ. റഷീദ് ഫൈസി, റാഫി പെരുമുക്ക്, കെ.വി.എ. മജീദ് ഫൈസി, എ.എം. ഹസ്സൻബാവ ഹാജി, ടി.വി.സി. അബൂബക്കർ ഹാജി, അബൂബക്കർ ഫൈസി, അഹ്മദ് കബീർ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. Photo: MP PNN 1 എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വെളിയങ്കോട്ട് സംഘടിപ്പിച്ച റമദാൻ പ്രഭാഷണം റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.