ഖുർആൻ സമ്മേളനം

വളാഞ്ചേരി: 'പാഥേയമൊരുക്കാം റമദാനിലൂടെ' കാമ്പയിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ 9.30 മുതൽ നധാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ജമാഅത്തെ ഇസ്​ലാമി വളാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖല പ്രസിഡന്‍റ് പി. അബ്ദുറഹ്മാൻ, ജില്ല കമ്മിറ്റി അംഗം അബ്ദുല്ലത്വീഫ് ബസ്​മല, വനിത ജില്ല പ്രസിഡന്‍റ്​ പി. ഫാത്വിമ, ഏരിയ പ്രസിഡന്‍റ്​ വി.പി.എ. ഷാക്കിർ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.