കൂറ്റനാട്ട് റസ്റ്റോറന്‍റില്‍ തീ പടർന്നു

കൂറ്റനാട്​: പട്ടാമ്പി-ഗുരുവായൂര്‍ റോഡില്‍ റസ്റ്റാറന്‍റില്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ടാണ് പുറത്തെ അടുക്കളയുടെ ഭാഗത്ത് അഗ്നിബാധയുണ്ടായത്. പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് അപകടമെന്നാണ്​ പ്രാഥമിക നിഗമനം. തൊഴിലാളിക്ക് പൊള്ളലേറ്റിട്ടുണ്ട്. പട്ടാമ്പി അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.