പാവറട്ടി: പാവറട്ടി മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മുൻ പാവറട്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്ന സി.എം. സബാസ്റ്റ്യൻ ബി.ജെ.പിയിൽ ചേർന്നു. പുത്തൂരിൽ നടന്ന ചടങ്ങിൽ ബി.ജെ.പി വൈസ് പ്രസിഡന്‍റ് സദാനന്ദൻ ഷാളണിയിച്ചു. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജില്ല നേതാക്കളായ ഹരികുമാർ, ജസ്റ്റിൻ ജയ്ക്കബ് എന്നിവർ നേതൃത്വം നൽകി. പാർട്ടി നേതാക്കളുടെ അവഗണനയാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് സബാസ്റ്റ്യൻ പറഞ്ഞു. വീടിനടുത്ത് നടക്കുന്ന സമര പരിപാടികൾ പോലും അറിയിക്കാറില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.