വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ

വെൽഫെയർ പാർട്ടി ധർണ വെൽഫെയർ പാർട്ടി ധർണ വലിയകുന്ന്: സർക്കാർ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ്​ പരീക്കുട്ടി മാസ്റ്റർ, സെക്രട്ടറി ഷൗക്കത്തലി, പി. അബ്ദുല്ലക്കുട്ടി, പി. അയ്യൂബ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ MP VNCY 8 Welfare Party.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.