ചരമം - ഇബ്രാഹിം

ഇബ്രാഹിം കൽപകഞ്ചേരി: ഇരിങ്ങാവൂർ മണ്ടകത്തിൻപറമ്പ് കുന്നത്ത് ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാജിദ, സക്കീന, സൈനബ, ഷാഹുൽ ഹമീദ്, മുനീർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അശ്ശരിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.