പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

പൂക്കോട്ടുംപാടം: പോക്സോ കേസിൽ കരുളായി സ്വദേശിയെ പൂക്കോട്ടുംപാടം പൊലീസ്​ അറസ്റ്റ്​ ചെയ്തു. പിലാക്കോട്ടുപാടം കൊളങ്ങര ഹൈദറിനെയാണ് (45) അറസ്റ്റ് ചെയ്തത്. 16 വയസുള്ള വിദ്യാര്‍ഥിയെ കഞ്ചാവ്​ നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്. വിദ്യാർഥി മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ കൗൺസിലിങ് നടത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ppm 3 ഹൈദർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.