പ്രഭാഷണം സമാപിച്ചു

കാരത്തൂർ: മഹല്ല് കമ്മിറ്റിയും സ്കൂൾ ഓഫ് ഇസ്​ലാമിക് ജനറേഷൻ നെറ്റ്​വർക്കും ചേർന്ന് റമദാന്‍റെ മുന്നൊരുക്ക സംഘടിപ്പിച്ച ത്രിദിന പ്രഭാഷണം പ്രാർഥന സദസ്സോടെ സമാപിച്ചു. സിദ്ദീഖ് ഫൈസി പഴയന്നൂർ നേതൃത്വം നൽകി. ഇബ്രാഹിം അൻവരി പഴയന്നൂർ, സ്വാലിഹ് അൻവരി ചേകനൂർ എന്നിവർ പ്രഭാഷണം നടത്തി. മജ്​ലിസുന്നൂറും ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.