ചെറുതുരുത്തി: ജല സംരക്ഷണം ലക്ഷ്യമിട്ട് അഞ്ചര ലക്ഷം രൂപ ചെലവിൽ കലാമണ്ഡലത്തിലെ കുളം നവീകരിച്ചു. നിലവിലുള്ള കുഴല്‍ക്കിണറുകള്‍ വേനലില്‍ വറ്റുന്ന അവസ്ഥയായതോടെയാണ് പഴയ കുളം നവീകരിക്കാന്‍ തീരുമാനമായത്. കലാമണ്ഡലം കോമ്പൗണ്ടില്‍ ഒഴുകിയെത്തുന്ന മഴവെള്ളം പൈപ്പുകളിലൂടെ ഈ കുളത്തില്‍ സംഭരിക്കാവുന്ന വിധത്തിലാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ പറഞ്ഞു. പഴയമാതൃകയില്‍ ഒരു കുളപ്പുരയും നിര്‍മിച്ചിട്ടുണ്ട്. മൂന്നു കിണറുകളും ഉടൻ നിർമിക്കും. TCTC Ty 3 kulam കേരള കലാമണ്ഡലത്തില്‍ നവീകരിച്ച കുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.