തേക്കിന്‍കാട് ഫെസ്റ്റിവലില്‍ മട്ടന്നൂരിന്‍റെ ട്രിപ്ള്‍ തായമ്പക

തൃശൂർ: സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിക്കുന്ന തേക്കിന്‍കാട് ഫെസ്റ്റിവലില്‍ 26ന് വൈകീട്ട്​ ആറിന്​ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശീകാന്തും ശ്രീരാജും ട്രിപ്ള്‍ തായമ്പക അവതരിപ്പിക്കുമെന്ന്​ സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.