എസ്.വൈ.എസ് ഉണർത്തു സമ്മേളനം സമാപിച്ചു

വണ്ടൂർ: എസ്.വൈ.എസ് കാമ്പയിനിന്‍റെ ഭാഗമായി നടത്തിയ സോൺ ഉണർത്തു സമ്മേളനം കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്​ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി അരിയൂർ, ഇബ്രാഹിം സഖാഫി, ബഷീർ മാസ്റ്റർ ചെല്ലക്കൊടി, യൂസഫ് സഅദി പൂങ്ങോട്, ബഷീർ സഖാഫി പൂങ്ങോട്, ഹസൈനാർ ബാഖവി, ഷാജഹാൻ മുഹമ്മദ് ബുഖാരി എന്നിവർ സംസാരിച്ചു. MN wdr Sys എസ്.വൈ.എസ് കാമ്പയിന്‍റെ ഭാഗമായി നടത്തിയ സോൺ ഉണർത്തു സമ്മേളനം കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്​ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.