കരുളായി: മേയ് അവസാനവാരം നടക്കുന്ന സി.പി.ഐ കരുളായി ലോക്കൽ സമ്മേളനത്തിന് 51 അംഗ . ഗോത്രസദസ്സ്, കൃഷി, കർഷക സംഗംമം, വനിത ശാക്തീകരണ സമ്മേളനം, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ഷുഹൈബ് മൈലമ്പാറ അധ്യക്ഷത വഹിച്ചു. ഫാത്തിമ സലീം, ടി.കെ. വിജയൻ, വി. വേലായുധൻ, ഫിറോസ് ചെമ്പാല, പി.കെ. ശ്രീകുമാർ, പി. അബ്ദുൽ മജീദ്, ശശി പൊറ്റെക്കാട്, സലൂജ, വർഗീസ് വക്കച്ചൻ, ഇയ്യാസ് പനോളി, ഹുസൈൻ വാഗപറ്റ, അമ്പിളിവർമ, ജെസീല, ഹുസൈൻ കുളവട്ടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫാത്തിമ സലീം (ചെയർ), പി.എസ്. അച്ചൻ കുഞ്ഞ്, പികെ. ശ്രീകുമാർ (കൺ), വി. വേലായുധൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.