എസ്.വൈ.എസ് നിലമ്പൂർ സോൺ ഉണർത്തു സമ്മേളനം

പൂക്കോട്ടുംപാടം: 'അഹ്​ലുസ്സുന്ന നവോത്ഥാനത്തിന്റെ നേരവകാശികൾ' പ്രമേയത്തിൽ കൂറ്റമ്പാറയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്​ദുറഹ്​മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻറ് കുഞ്ഞാലൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, എസ്.എം.എ ജില്ല സെക്രട്ടറി അബ്​ദുൽ വഹാബ് സഖാഫി മമ്പാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ ദാരിമി വല്ലപ്പുഴ, കെ.പി. ജമാൽ മാസ്റ്റർ കരുളായി, ഷൗകത്ത് സഖാഫി കരുളായി, ആബിദ് സഖാഫി, സി.എ. അൻവർ, സ്വഫ്​വാൻ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm1 കൂറ്റമ്പാറയിൽ കൂറ്റമ്പാറ അബ്​ദുറഹ്​മാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.