കാളികാവ്: എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.വി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി. സുഫിയാൻ വിജയികൾക്കുള്ള എൻഡോവ്മെന്‍റുകൾ വിതരണം ചെയ്തു. വണ്ടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. അപ്പുണ്ണി അവാർഡ്ദാനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എം. മനോജ്, ഹെഡ്മാസ്റ്റർ സി. മെഹ്ബൂബ്, കെ.കെ. സൂസി, കെ. അനിത, വി.പി. റംലത്ത്, ടി. മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.