വേങ്ങര പൊലീസ് സ്റ്റേഷനിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി

വേങ്ങര: എസ്.വൈ.എസ് വേങ്ങര സോൺ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി ആരംഭിച്ചു. വേങ്ങര പൊലീസ് സ്റ്റേഷനിൽ പാത്രം സ്ഥാപിച്ച് സബ് ഇൻസ്​പെക്ടർ കെ. അലവിക്കുട്ടി ഉദ്​ഘാടനം നിർവഹിച്ചു. എ.എസ്.ഐ പി. മുജീബ് റഹ്മാൻ, സി.പി.ഒ ഹരിദാസൻ, വി. ഹസ്സൻ നിസാമി, റഷീദ് ചാലിൽകുണ്ട്, എം.ടി. ജംഷീദ്, പി. ജാഫർ ശരീഫ് എന്നിവർ സംസാരിച്ചു. പടം : mt vngr parava വേങ്ങര പൊലീസ് സ്റ്റേഷനിൽ എസ്.വൈ.എസിന്‍റെ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി എസ്​.ഐ കെ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.