' സംസ്ഥാന വുഷു ചാമ്പ്യൻഷിപ്: ജില്ലക്ക് കിരീട നേട്ടം പുലാമന്തോൾ: തിരുവനന്തപുരം ആറ്റിങ്ങലിൽ നടന്ന സംസ്ഥാന സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് കിരീടനേട്ടം. സാൻഷു വിഭാഗത്തിൽ ഒന്നാം സ്ഥാനവും തവുലു വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ജില്ല ചാമ്പ്യൻമാരായത്. സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിജയികൾ മാർച്ച് 25 മുതൽ 31 വരെ കന്യാകുമാരി നൂറുൽ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിൽ നടക്കുന്ന 21ാമത് സബ്‌ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കും. MCPML (1) Vushu championship. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ ചാമ്പ്യൻമാരായ ജില്ല ടീം അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.