ഭിന്നശേഷി സംഗമം

മമ്പാട്: മമ്പാട് പാലിയേറ്റിവ് കെയറും എം.ഇ.എസ് മമ്പാട് കോളജ് ഹെപ്സണും സംയുക്തമായി നടത്തി. ഒ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. അൻവർ പുത്തലത്ത് അധ്യക്ഷത വഹിച്ചു. റഷീദ് മമ്പാട്, ഡോ. അബ്​ദുറഹിമാൻ, കെ. അക്ബർ, ഗീതാചന്ദ്രൻ, ഡോ. ഷമീർ ബാബു, ഡോ. ഹസീന ബീഗം, സീതിക്കോയ മൗലവി, ഇ.പി. മോയിൻകുട്ടി, അഡ്വ. ഹംസ കുരിക്കൾ, അഫ്സൽ പന്തലിങ്ങൽ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.