നിലമ്പൂർ: പരിസ്ഥിതി, കൃഷി, നാട്ടറിവ്, ഭക്ഷണം, ജനകീയാരോഗ്യം, മികച്ച അടുക്കള, സുസ്ഥിര ജീവിതം, മാലിന്യ സംസ്കരണം, മണ്ണ് -ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള യുവജന പ്രവർത്തകർ, വിദ്യാർഥികൾ, കർഷകർ, അധ്യാപകർ, വനിതകൾ എന്നിവർക്കായി നിലമ്പൂർ പ്രകൃതി പഠനകേന്ദ്രവും ജില്ല പരിസ്ഥിതി സമിതിയും സംയുക്തമായി മാർച്ച് 19, 20 തീയതികളിൽ ശിൽപശാല സംഘടിപ്പിക്കുന്നു. 16നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 94976 27053.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.