സംസ്ഥാന നീന്തൽ മത്സരം: ചേലേമ്പ്ര സ്വിംഫിൻ അക്കാദമിക്ക് നേട്ടം

ചേലേമ്പ്ര: സംസ്ഥാന നീന്തൽ മത്സരത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കി ചേലേമ്പ്ര സ്വിംഫിൻ അക്കാദമി. നൂറ്​ മീറ്റർ ബട്ടർ​ൈഫ്ല മത്സരത്തിൽ മൂന്നാം സ്ഥാനവും 50 മീറ്റർ ബട്ടർൈഫ്ല മത്സരത്തിൽ ഏഴാം സ്ഥാനം നേടി ഹൃതു കൃഷ്ണനും 50 മീറ്റർ ബീസ്ട്രോക്ക് മത്സരത്തിൽ ഏഴാം സ്ഥാനവും 50 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വാതി കൃഷ്ണ എട്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൃതു കൃഷ്ണൻ, യദു കൃഷ്ണ, നബ്ഹാൻ, മുഹമ്മദ്‌ ഹിഷാം, അശ്വനി, ദേവിക സ്മനീഷ്, സ്വാതി കൃഷ്ണ, അനുഷ്ക, കൃഷ്‌ണേന്ദു, നിരഞ്ജൻ, അക്ഷയ്, വിഘനേശ, ശ്രീബാല എന്നീ താരനിര ചേലേമ്പ്ര സ്വിംഫിൻ അക്കാദമി കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങി. MT VLKN 8 സംസ്ഥാന നീന്തൽ മത്സരത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ചേലേമ്പ്ര സ്വിംഫിൻ അക്കാദമിയിലെ താരങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.