മലപ്പുറം: അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ അസുഖത്തിന്റെ അടിയന്തര പ്രാധാന്യമനുസരിച്ച് തരംതിരിച്ച് ചികിത്സ ലഭ്യമാക്കുന്ന 'ട്രയാജ്' സംവിധാനം ജില്ല, താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂര്‍ ജില്ല ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജലാല്‍, ഡോ. പി. ഹാനി ഹസ്സന്‍, ഡോ. അസീം അഹദിര്‍, ഡോ. എ.കെ. റഊഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.