ഡി-പ്ലാൻ ഡിവിഷൻ സംഗമം

കൽപകഞ്ചേരി: പുത്തനത്താണി എസ്.എസ്.എഫ് വെസ്റ്റ് ജില്ലയിൽ ദഅ്​വ കാമ്പസ് ഡിവിഷൻ നേതൃസംഗമം ഡി-പ്ലാൻ ആരംഭിച്ചു. എസ്.എസ്.എഫ് ജില്ല സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹഫീള് അഹ്സനി വിഷയാവതരണം നടത്തി. സ്വലാഹുദ്ദീൻ അഹ്സനി, മുബഷിർ നുസ്​രി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.