മങ്കുഴിക്കാവ് ക്ഷേത്രോത്സവം

തിരുനാവായ: തിരുത്തി മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം കൊണ്ടാടി. വൈവിധ്യമേറിയ കാഴ്ചകൾ നിറഞ്ഞ തരംഗം കൂട്ടായ്മയുടെ കൊടിവരവും കടവ്, സൗഹാർദ വേദിയുടെ ശിങ്കാരിമേളവും ഉത്സവത്തിനു മിഴിവേകി. കളമെഴുത്ത്, വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ്, അന്നദാനം, തായമ്പക എന്നിവയും ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.