മഞ്ചേരി: ലോക വൃക്കദിനത്തിന്‍റെ ഭാഗമായി ഗവ. മെഡിക്കൽ കോളജും നഗരസഭയും സംയുക്തമായി നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധൻ ഡോ. ഷെമീർ ബോധവത്കരണ ക്ലാസെടുത്തു. ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, പി.ആർ.ഒ ജിജോ, സൈക്യാട്രി വിഭാഗം കൗൺസിലർ ഷഫീഖ്, എ. റഷീദ്, സുനിത എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ആശാവർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.