ആല്‍ഫ പുനര്‍ജനി സംഗമം

തൃശൂര്‍: ആല്‍ഫ പാലിയേറ്റിവ് കെയര്‍ തൃശൂര്‍ ലിങ്ക് സെന്‍ററില്‍ പുനര്‍ജനി സംഗമവും പേഷ്യന്‍റ്​ കെയര്‍ സ്‌പോണ്‍സര്‍ഷിപ് കാമ്പയിൻ ഉദ്ഘാടനവും തൃശൂര്‍ സിറ്റി അസി. പൊലീസ് കമീഷണര്‍ വി.കെ. രാജു നിർവഹിച്ചു. കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ മുഖ്യാതിഥിയായിരുന്നു. ആല്‍ഫ തൃശൂര്‍ ലിങ്ക് സെന്‍റര്‍ പ്രസിഡന്‍റ്​ തോമസ് തോലത്ത് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.