തൃപ്രങ്ങോട്: മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയാഘോഷം 27, 28, മാർച്ച് ഒന്ന് തീയതികളിൽ നടത്താൻ തീരുമാനിച്ചു. 27ന് രാവിലെ പള്ളിയുണർത്തലോടെയാണ് ചടങ്ങുകൾ തുടങ്ങുക. എല്ലാ ദിവസവും ഓട്ടന്തുള്ളൻ, ചാക്യാർകൂത്ത്, തായമ്പക എന്നിവ ഉണ്ടായിരിക്കും. മാർച്ച് ഒന്നിന് ശിവരാത്രി ദിനത്തിൽ കാലത്ത് തൃപ്രങ്ങോട് പരമേശ്വര മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി ഉണ്ടായിരിക്കും. ഉച്ചക്ക് അന്നദാനവും വൈകീട്ട് നാമജപം, പ്രദക്ഷിണം എന്നിവയും നടക്കും. ക്ഷേത്രത്തിനകത്തെ ഓഡിറ്റോറിയത്തിൽ മറ്റ് കലാപരിപാടികളും അരങ്ങേറുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.