റോഡ് ഉദ്ഘാടനം

എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പള്ളിപ്പുറായ പറമ്പാട്ടുപറമ്പ്-ഉരുണിക്കുളങ്ങര നമസ്കാരപ്പള്ളി റോഡ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയത്. യു. ഹസനലി, കെ.പി. അലവിക്കുട്ടി, കാരാട്ട് മുഹമ്മദ്, യു.ടി. അബ്ദുറഹ്മാൻ, കെ.കെ. കുഞ്ഞാപ്പു, യു.സി. മുഹമ്മദ്, കെ. ബീരാൻ ഹാജി, എം.സി. മുഹമ്മദ്, പി. ഇസ്മായിൽ, സിദ്ദീഖ് പള്ളിപ്പുറായ, യു.കെ. അബ്ദുൽ ഗഫൂർ, യു.കെ. മുഹമ്മദ് റിയാസ്, മലയിൽ മുനീർ, യു.ടി. അബ്ദു റഊഫ്, യു.കെ. സജ്ജാദ് രിസ്​വാൻ എന്നിവർ സംബന്ധിച്ചു. me inagu പള്ളിപ്പുറായ പറമ്പാട്ടുപറമ്പ്-ഉരുണിക്കുളങ്ങര നമസ്കാരപ്പള്ളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.