പറവകൾക്ക് തണ്ണീർ കുടമൊരുക്കൽ പദ്ധതി തുടങ്ങി വാഴക്കാട്: ശക്തമായ വേനൽ ചൂടിൽ ദാഹജലം തേടിയലയുന്ന പറവകൾക്ക് തണ്ണീർ കുടം ഒരുക്കുന്ന പദ്ധതിക്ക് മുണ്ടുമുഴി ഹെവൻസ് സ്കൂളിൽ തുടക്കമായി. പ്രിൻസിപ്പൽ ഫൗസിയയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുഴുവൻ അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി. കുട്ടികൾക്ക് വീടുകളിലും പരിസരങ്ങളിലും തണ്ണീർകുടം ഒരുക്കുന്നതിനുള്ള പരിശീലനവും നൽകി. me birds പറവകൾക്ക് തണ്ണീർ കുടമൊരുക്കുന്ന മുണ്ടുമുഴി ഹെവൻസ് പ്രീ സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.