പഠന ക്ലാസ്സ്

പഠന ക്ലാസ്​ വാഴക്കാട്: കെ.എൻ.എം മർക്സുദ്ദഅ്​വ സംസ്ഥാന വ്യാപകമായി നടത്തുന്ന 'കരുത്താണ് ആദർശം, കരുതലാണ് കുടുംബം' പ്രചാരണ ഭാഗമായി മുണ്ടുമുഴിയിൽ നടന്ന പഠന ക്ലാസ് കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അലി മദനി ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ആക്കോട് വിഷയം അവതരിപ്പിച്ചു. കുറുമ്പാലിക്കോട് അഹ്മദ് കുട്ടി, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. me study class :മുണ്ടുമുഴിയിൽ നടന്ന കെ.എൻ.എം പഠന ക്ലാസ് അലി മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.