പെരിന്തൽമണ്ണ: വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഏഴാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 15,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. 2019 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, എഴുത്തുകാരുടെ ആദ്യ ചെറുകഥ സമാഹാരമാണ് പരിഗണിക്കുന്നത്. മൂന്ന് കോപ്പികൾ സഹിതം, 2022 മാര്‍ച്ച് 15നകം ലഭിക്കണം. വിലാസം: രാംദാസ് ആലിപ്പറമ്പ്, ചെയര്‍മാന്‍, വള്ളുവനാടന്‍ സാംസ്കാരിക വേദി, c/o തരകന്‍ ഹയർ സെക്കൻഡറി സ്കൂള്‍, അങ്ങാടിപ്പുറം, മലപ്പുറം -679321. ഫോൺ 9947815550, 9847954547.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.