സ്റ്റാഫ്​ നഴ്​സ് നിയമനം

മേലാറ്റൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്കൻഡറി പാലിയേറ്റിവ്​ കെയർ യൂനിറ്റിൽ സ്റ്റാഫ്​ നഴ്​സ്​ ഒഴിവിലേക്ക്​ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച 11ന്​ മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ. ബി.സി.സി പി.എൻ കോഴ്​സ്​ പാസായ ജി.എൻ.എം/ ബി.എസ്​സി നഴ്​സിങ്​ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്​ സഹിതം ഇന്‍റർവ്യൂവിൽ പ​ങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.