വായന മത്സരം

തിരൂരങ്ങാടി: ലൈബ്രറി കൗണ്‍സിലിൻെറ നേതൃത്വത്തിലുള്ള വനിത പാലത്തിങ്ങല്‍ മീഡിയ ലൈബ്രറിയില്‍ നടന്നു. നഗരസഭ കൗണ്‍സിലർ അസീസ്‌ കൂളത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. അച്ചമ്പാട്ട്‌ വിസ്‌മയ അധ്യക്ഷത വഹിച്ചു. സമീർ മുക്കത്ത്‌, സിജിത അച്ചമ്പാട്ട്‌ എന്നിവർ സംസാരിച്ചു. വിജയികള്‍: കെ. ഹലീമ, വി.കെ. സനീഷ ജാസ്‌മിന്‍, കെ.പി. സല്‍മാബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.