മൂന്ന് ദിവസം എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം

എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം എടപ്പാൾ: മേൽപ്പാലം നിർമാണ ഭാഗമായി ബുധനാഴ്ച മുതൽ മൂന്ന് ദിവസം രാത്രിയിൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 13, 14, 15 തീയതികളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ക്രെയിൻ ഉപയോഗിച്ച് ബീമുകൾ ഉയർത്തുന്നതി​ൻെറ ഭാഗമായാണ് നിയന്ത്രണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.