വളാഞ്ചേരി സ്​റ്റേഷനിലെ ആറുപേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

വളാഞ്ചേരി: സ്​റ്റേഷനിലെ ആറ് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്​റ്റേഷൻ അണുനശീകരണം നടത്തി. വളാഞ്ചേരി പൊലീസ് സ്​റ്റേഷനുമായി ബന്ധപ്പെടുന്ന പൊതുജനങ്ങൾ നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിൽ ചൊവ്വാഴ്ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.