'മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണം'

മഞ്ചേരി: മഞ്ചേരിയിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന സമ്മേളനം കേന്ദ്ര നിര്‍വാഹക സമിതി അംഗം പി. രമേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പുരുഷോത്തമന്‍, പി. മുഹമ്മദ് ഷാഫി, പി. വിലാസിനി, അബ്​ദുല്‍ ജലീല്‍ മീമ്പറ്റ, അബ്​ദുല്ലക്കുട്ടി എടവണ്ണ, കെ.കെ. ദിനേശ്, ടി.പി. ഹര്‍ഷന്‍, കെ.വി. മോഹനന്‍, പി. ഗോപിനാഥന്‍, സി.സി. സ്വപ്ന, വി. വിജയന്‍, ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. ജോര്‍ജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ.എം. നാരായണന്‍ (പ്രസി.), പി.എം. വത്സലകുമാരി, പി. നാരായണന്‍ (വൈസ്​ പ്രസി.), കെ.കെ. ദിനേശ് (സെക്ര.), പി. ബിനേഷ്, സുന്ദരന്‍ ചെമ്പ്ര (ജോ. സെക്ര.), കെ.കെ ജോര്‍ജ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.