Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMT'മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം'
text_fieldsbookmark_border
മഞ്ചേരി: മഞ്ചേരിയിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന സമ്മേളനം കേന്ദ്ര നിര്‍വാഹക സമിതി അംഗം പി. രമേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.എം. നാരായണന് അധ്യക്ഷത വഹിച്ചു. കെ.കെ. പുരുഷോത്തമന്, പി. മുഹമ്മദ് ഷാഫി, പി. വിലാസിനി, അബ്ദുല്‍ ജലീല്‍ മീമ്പറ്റ, അബ്ദുല്ലക്കുട്ടി എടവണ്ണ, കെ.കെ. ദിനേശ്, ടി.പി. ഹര്ഷന്, കെ.വി. മോഹനന്, പി. ഗോപിനാഥന്, സി.സി. സ്വപ്ന, വി. വിജയന്, ഉണ്ണികൃഷ്ണന് മംഗലശ്ശേരി, കെ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.കെ. ജോര്‍ജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ.എം. നാരായണന് (പ്രസി.), പി.എം. വത്സലകുമാരി, പി. നാരായണന് (വൈസ് പ്രസി.), കെ.കെ. ദിനേശ് (സെക്ര.), പി. ബിനേഷ്, സുന്ദരന്‍ ചെമ്പ്ര (ജോ. സെക്ര.), കെ.കെ ജോര്‍ജ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story