ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളജിൽ ഭാഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കർഷക ദിനം സംഘടിപ്പിച്ചു. പുരാതന കാർഷിക ഉപകരണങ്ങളുടെയും സാമഗ്രികളുടെയും പ്രദർശനം, നാടൻകല ആവിഷ്കാരങ്ങൾ, നാടൻ പാട്ടുകൾ, ഭക്ഷ്യമേള എന്നിവ സഘടിപ്പിച്ചു. വി. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എൻ. മുഹമ്മദ് കോയ, ഡോ. എം.കെ. ബൈജു, കെ.യു. പ്രവീൺ, കെ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫോട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.