മ്യൂസിക് വിഡിയോ ചിത്രീകരണം

പുലാമന്തോൾ: അബാദ് ഇവൻറ്സ് നിർമിക്കുന്ന ഫുട്ബാളുമായി ബന്ധപ്പെട്ട മ്യുസിക് വീഡിയോ ചിത്രീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പുലാമന്തോൾ പഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ.ടി. അഷ്‌കർ നിർവഹിച്ചു. ആൽബത്തിന്റെ സംഗീതം നിർവഹിക്കുന്നത് സംഗീത് അക്കാദമിയിലെ യൂസഫ് ഒലിങ്കരയാണ്. ചടങ്ങിൽ പഴയകാലഫുട്ബാൾ താരം മലവട്ടത്ത് ഇബ്രാഹിം കുട്ടി, വി.എം.എ. നവാസ്, നിസാർ മലവട്ടത്ത്, യു.കെ. അഷ്‌റഫ്‌, എം. കെ. അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. MCPML: Music Video (പടം :മ്യൂസിക് വിഡിയോ ചിത്രീകരണ ഉദ്ഘാടനം പഞ്ചായത്ത് അംഗം കെ.ടി. അഷ്കർ നിർവഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.