കർഷക ദിനാചരണം

ഏലംകുളം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഹൈറുന്നിസ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. വാസുദേവൻ ആദരിച്ചു. മികച്ച നെൽകർഷകന് പെരിന്തൽമണ്ണ കാർഷിക വികസന ബാങ്കിന്റെ കാഷ് അവാർഡ് വിതരണം ബാങ്ക് ഡയറക്ടർ കെ. ദാമു നിർവഹിച്ചു. എൻ.പി. ഉണ്ണികൃഷ്ണൻ, എം.ആർ. മനോജ്, പി. അനിത, സുധീർ ബാബു, പള്ളത്ത് രമ്യ, എം. സ്വപ്ന, സാവിത്രി, കെ. ഭാരതി, എ.ഡി.എ ശ്രീലേഖ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഐശ്വര്യ മോഹൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഉഷ നന്ദിയും പറഞ്ഞു. MCPML: karshaka dinacharanam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.