പൂക്കോട്ടുംപാടം: അമരമ്പലത്ത് കൃഷിവകുപ്പ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനിത രാജു അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്മാരായ അബ്ദുൽ ഹമീദ് ലബ്ബ, എ.കെ. ഉഷ, കെ. അനീഷ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ബിജു, കെ. രാജൻ, സെക്രട്ടറി പി.ബി. ഷാജു, അസി. സെക്രട്ടറി കെ.സി. ബിനു, കൃഷി ഓഫിസർ എം. ഷിഹാദ്, അസി. കൃഷി ഓഫിസർ കെ.പി. രഘു തുടങ്ങിയവർ സംസാരിച്ചു. ppm1 അമരമ്പലത്ത് കർഷക ദിനത്തിൽ മികച്ച കർഷകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.