കർഷക ദിനാചരണം

കരുവാരകുണ്ട്: കർഷകർക്ക് ആദരവും ഉപഹാരവും ഒരുക്കി കരുവാരകുണ്ടിൽ വിപുലമായ . എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശൈലേഷ് പട്ടിക്കാടൻ, തങ്കമ്മു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ, അസി. ഡയറക്ടർ ഗീത ആർ. ചന്ദ്രൻ, കൃഷി ഓഫിസർ കെ.കെ. ഷബാസ് ബീഗം, കുടുംബശ്രീ പ്രസിഡന്‍റ് ബിന്ദു ജോസ്, സോജൻ കുര്യാക്കോസ്, എ. സജിനി, ടി. സജീവ്, കെ. ഷൈലജ എന്നിവർ സംസാരിച്ചു. തുവ്വൂർ: തുവ്വൂരിൽ വിളംബര ജാഥയും സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. ജലീൽ, സി.ടി. ജസീന, എൻ.പി. നിർമല, സെക്രട്ടറി കെ.ജെ. രാജു, കൃഷി അസിസ്റ്റന്‍റ് എം. അമീൻ എന്നിവർ സംസാരിച്ചു. Mn krkd karshaka dinam 1. കർഷകദിനത്തിൽ കരുവാരകുണ്ട് കൃഷിഭവൻ ഒരുക്കിയ സന്ദേശശിൽപം 2. തുവ്വൂരിൽ നടന്ന കൃഷിദർശൻ വിളംബര ഘോഷയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.