എടക്കര: ഗ്രാമപഞ്ചായത്ത് ആചരിച്ചു. മികച്ച കർഷകരെ ആദരിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. ആയിഷക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കബീർ പനോളി, ഫസിൻ മുജീബ്, അംഗങ്ങളായ പി. മോഹനൻ, ലിസി തോമസ്, സുലൈഖ, അജി സുനിൽ, ബ്ലോക്ക് അംഗം സോമൻ പാർലി, സത്താർ മാഞ്ചേരി, കൃഷി ഓഫിസർ നീതു തങ്കം, കൃഷി അസിസ്റ്റന്‍റ് സതീഷ് എന്നിവർ സംസാരിച്ചു. Nbr photo 5 Edk Karshaka Dinam എടക്കരയിലെ കർഷകദിനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.