മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ നടത്തറ, പുത്തൂര്‍, മാടക്കത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളുടെ കര്‍ഷകദിന പരിപാടികള്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര മോഹന്‍, മിനി ഉണ്ണികൃഷ്ണന്‍, പി.പി. രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TCT MANNUTHY RAJAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.