ഗുരുവായൂര്‍: പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ചിങ്ങ മഹോത്സവത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ ജയപ്രകാശിന്‍റെ പ്രമാണത്തില്‍ 125 വാദ്യകലാകാരന്മാർ അണിനിരന്ന . ഗുരുവായൂര്‍ കമല്‍നാഥ്, ഗുരുവായൂര്‍ ജ്യോതിദാസ്, ശ്യാമളന്‍, പാഞ്ഞാള്‍ വേലുക്കുട്ടി, പനമണ്ണ മനോഹരന്‍ തുടങ്ങിയവർ അണിനിരന്ന മേളം രണ്ടു മണിക്കൂറിലേറെ നീണ്ടു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ദീപം തെളിച്ചു. നാമജപ ഘോഷയാത്രയും ഐശ്വര്യ വിളക്ക് സമർപ്പണവും നടന്നു. ഭാരവാഹികളായ കെ.ടി. ശിവരാമന്‍ നായര്‍, അനില്‍ കല്ലാറ്റ്, രവി ചങ്കത്ത്, ബാലന്‍ വാറണാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം tct gvr manjulalthara melam ഗുരുവായൂര്‍ ജയപ്രകാശിന്‍റെ പ്രമാണത്തില്‍ അരങ്ങേറിയ മഞ്ജുളാല്‍ത്തറ മേളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.